Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editor: Podcast
  • Duración: 61:09:51
  • Mas informaciones

Informações:

Sinopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodios

  • ഓസ്ട്രേലിയയിൽ ഇംഗ്ലീഷ് പരീക്ഷ എഴുതാതെ ജോലി കിട്ടുമോ; പരസ്യങ്ങൾക്ക് പിന്നിലെ വാസ്തവമെന്ത്?

    19/05/2024 Duración: 16min

    ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയുടെ സ്കോർ ഇല്ലാതെ ഓസ്ട്രേലിയൻ ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടന്നും, ഓസ്ട്രേലിയയിൽ ജോലി ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്നും മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസെസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ഊർജ്ജ റിബേറ്റുമായി ഫെഡറൽ ബജറ്റ്, വിദേശികൾ വീട് വാങ്ങുന്നത് നിരോധിക്കുമെന്ന് പ്രതിപക്ഷം; ഓസ്‌ട്രേലിയ പോയവാരം...

    18/05/2024 Duración: 13min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • അധികാരത്തിലെത്തിയാൽ ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം 25% വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സഖ്യം

    17/05/2024 Duración: 03min

    2024 മെയ് 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • What were the Australian Wars and why is history not acknowledged? - ഓസ്‌ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കാതിരുന്നത് എന്തുകൊണ്ട്?

    17/05/2024 Duración: 12min

    The Frontier Wars is a term often used to describe the more than 100 years of violent conflicts between colonial settlers and the Indigenous peoples that occurred during the British settlement of Australia. Even though Australia honours its involvement in wars fought overseas, it is yet to acknowledge the struggle that made it the country it is today. - 1788 ൽ ബ്രിട്ടനിൽ നിന്ന് ഫസ്റ്റ് ഫ്‌ളീറ്റ് ഓസ്‌ട്രേലിയയിൽ എത്തിയതിന് ശേഷം ആദിമ വർഗ്ഗക്കാരുമായി നിരവധി സംഘർഷങ്ങൾ നടക്കുന്നുണ്ടെങ്കിലും, ആദിമവർഗ്ഗക്കാരുടെ യുദ്ധങ്ങൾ പാഠ്യപുസ്തകങ്ങളിൽ ഇടംപിടിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മാത്രമാണ്. നിലനിൽപ്പിനു വേണ്ടി ആദിമവർഗ്ഗക്കാർ നടത്തിയ യുദ്ധങ്ങളെ പറ്റി അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

  • തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചിരുന്നതിലും കൂടി; ഉയർന്നത് 4.10 % ലേക്ക്

    16/05/2024 Duración: 04min

    2024 മെയ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ജീവിതച്ചെലവിന് ആശ്വാസം പകരാൻ ഫെഡറൽ ബജറ്റിന് സാധിച്ചോ?; ഓസ്ട്രേലിയൻ മലയാളികളുടെ പ്രതികരണങ്ങൾ അറിയാം

    16/05/2024 Duración: 08min

    കുതിച്ചുയർന്ന ജീവിതച്ചെലവിന് ആശ്വാസം പകരുന്ന പ്രഖ്യാപനങ്ങളും, പദ്ധതികളും ഫെഡറൽ ബജറ്റിലുണ്ടായിരുന്നോ...? ചില ഓസ്ട്രേലിയൻ മലയാളികളുടെ വിലയിരുത്തലുകളും, അഭിപ്രായങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • യൂണിവേഴ്സിറ്റികളിൽ പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ

    15/05/2024 Duración: 03min

    2024 മെയ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • 'മേറ്റ്‌സ്' വിസ പദ്ധതി നവംബർ ഒന്നിന് തുടങ്ങും; 3,000 ഇന്ത്യൻ യുവ ബിരുദധാരികള്‍ക്ക് അവസരം

    15/05/2024 Duración: 03min

    ഓസ്‌ട്രേലിയയില്‍ ജീവിക്കാനും ജോലി ചെയ്യാനും ഇന്ത്യന്‍ യുവതീയുവാക്കള്‍ക്ക് അവസരമൊരുക്കുന്ന 'മേറ്റ്‌സ്' പദ്ധതി 2024 നവംബറിൽ തുടങ്ങുമെന്ന് ഫെഡറൽ ബജറ്റിൽ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം മുകളിലെ പ്ലേയറില്‍ നിന്ന്.

  • ജീവിത ചെലവ് നേരിടാൻ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ ഏതെല്ലാം?

    15/05/2024 Duración: 05min

    2024 ലെ ഫെഡറൽ ബജറ്റ് ട്രെഷറർ ജിം ചാമേർസ് ചൊവ്വാഴ്ച അവതരിപ്പിച്ചു. ജീവിത ചെലവ് നേരിടാൻ എന്തെല്ലാം പദ്ധതികളാണ് ഫെഡറൽ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ജീവിത ചെലവ് കുറയ്ക്കാൻ ബജറ്റിൽ കൂടുതൽ പദ്ധതികളെന്ന് സർക്കാർ; ലേബർ നയങ്ങൾ പണപ്പെരുപ്പം കൂട്ടുമെന്ന് പ്രതിപക്ഷം

    14/05/2024 Duración: 04min

    2024 മെയ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഫെഡറൽ ബജറ്റ്: മൂന്നാം ഘട്ട നികുതി ഇളവുകൾ നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് അറിയാം

    14/05/2024 Duración: 07min

    ഇന്ന് അവതരിപ്പിക്കുന്ന ഫെഡറൽ ബജറ്റിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായിരിക്കും മൂന്നാം ഘട്ട നികുതി ഇളവുകൾ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മൂന്നാം ഘട്ട നികുതി ഇളവുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജനുവരിയിലാണ് സർക്കാർ പുറത്ത് വിട്ടത്. നികുതി ഇളവുകൾ ഏത് രീതിയിൽ ബാധിക്കും എന്ന് മെല്‍ബണില്‍ ടാക്‌സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്‌സ് പ്രൊഫഷണല്‍സില്‍ ടാക്‌സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിച്ചത് കേൾക്കാം.

  • "IELTS ഇല്ലാതെ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി": പരസ്യങ്ങൾക്ക് പിന്നിലെ വാസ്തവമറിയാം

    13/05/2024 Duración: 16min

    ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയുടെ സ്കോർ ഇല്ലാതെ ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിൽ എത്രത്തോളം വാസ്തവമുണ്ടന്നും, ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ജോലി ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ എന്തൊക്കെയാണെന്നും മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെൻറ് സർവ്വീസെസിൽ മൈഗ്രേഷൻ ഏജൻറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

  • ആസ്ട്രസെനക്കയുടെ കൊവിഡ് വാക്സിൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു: ഓസ്‌ട്രേലിയ പോയവാരം...

    12/05/2024 Duración: 09min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • നാടുകടത്തലിന് സഹകരിക്കാത്തവരെ അനിശ്ചിതകാലം തടവിൽ വെയ്ക്കാം; അഭയാർത്ഥിക്കേസിൽ സർക്കാരിന് ആശ്വാസം

    10/05/2024 Duración: 03min

    2024 മെയ് പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഓസ്‌ട്രേലിയ രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്കുള്ള നിബന്ധനകൾ കടുപ്പിച്ചു; അപേക്ഷകർക്ക് കൂടുതൽ സേവിംഗ്സ് വേണ്ടിവരും

    10/05/2024 Duración: 09min

    രാജ്യാന്തര സ്റ്റുഡന്റ് വിസയ്ക്ക് ആവശ്യമായ സേവിംഗ്സ് തുകയുടെ നിബന്ധനകൾ ഓസ്‌ട്രേലിയ കഠിനമാക്കി. ഇതിന്റെ വിശദാംശങ്ങൾ പങ്കുവയ്ക്കുകയാണ് ബ്രിസ്ബൈനിൽ ടി എൻ ലോയേഴ്സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്‌ട്രേലിയ പുതിയ 'നെറ്റ് സീറോ' പദ്ധതി പ്രഖ്യാപിച്ചു; പ്രകൃതി വാതക പദ്ധതികൾ ഒഴിവാക്കാൻ കഴിയില്ലെന്ന് സർക്കാർ

    09/05/2024 Duración: 03min

    2024 മെയ് ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • വിലക്കയറ്റമുണ്ടാക്കുന്ന സൂപ്പർമാർക്കറ്റുകൾക്കുമേൽ കനത്ത പിഴ ചുമത്താൻ ശുപാർശ

    08/05/2024 Duración: 03min

    2024 മെയ് ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • നിങ്ങളുടെ സൂപ്പറാന്വേഷന്‍ നിക്ഷേപം മറ്റ് ഓസ്‌ട്രേലിയക്കാരെക്കാള്‍ കുറവാണോ? കാരണം ഇതാണ്...

    08/05/2024 Duración: 05min

    ഓസ്‌ട്രേലിയയിലെ കുടിയേറ്റ സമൂഹങ്ങളിലുള്ളവര്‍ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ സൂപ്പറാന്വേഷന്‍ അക്കൗണ്ടിലുള്ള നിക്ഷേപത്തുക മറ്റുള്ളവരെക്കാള്‍ കുറവാണെന്ന് കണ്ടത്തല്‍. ഇതിന്റെ കാരണങ്ങളാണ് എസ് ബി എസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്...

  • പലിശനിരക്കിൽ മാറ്റമില്ല; എന്നാൽ മുന്നോട്ടുള്ള വഴി സുഗമമല്ലെന്ന് റിസർവ് ബാങ്ക്

    07/05/2024 Duración: 03min

    2024 മെയ് ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Understanding the profound connections First Nations have with the land - ഈ മണ്ണിന്റെ അവകാശികള്‍: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗക്കാര്‍ക്ക് മണ്ണുമായുള്ള ബന്ധം എന്തുകൊണ്ട് പവിത്രമാകുന്നു

    07/05/2024 Duración: 10min

    The land holds a profound spiritual significance for Aboriginal and Torres Strait Islander peoples, intricately intertwined with their identity, belonging, and way of life. - ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളുടെ ചടങ്ങുകളിലും പരിപാടികളുമെല്ലാം ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് അവര്‍ ജീവിക്കുന്ന ഭൂമി. എന്തുകൊണ്ടാണ് മണ്ണുമായുള്ള ബന്ധത്തിന് അവര്‍ ഇത്രത്തോളം പ്രാധാന്യം കല്‍പ്പിക്കുന്നത്. അക്കാര്യം പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.

página 19 de 25