Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
റദ്ദാക്കിയ വിമാന സർവ്വീസുകളിലെ ടിക്കറ്റ് വിൽപ്പന: യാത്രക്കാർക്ക് ക്വാണ്ടസ് 20 മില്യൺ നഷ്ടപരിഹാരം നൽകും
06/05/2024 Duración: 03min2024 മെയ് ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ടെന്നീസ് ചാംപ്യനായി മലയാളി ബാലന്‍: പകല്‍ മുഴുവൻ പരിശീലനം, പഠനത്തിന് ഹോം സ്‌കൂളിംഗ്
06/05/2024 Duración: 13minഓസ്‌ട്രേലിയൻ ക്ലേ കോർട്ട് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞിരിക്കുകയാണ് ബ്രിസ്‌ബൈനിലുള്ള മലയാളി ബാലൻ ക്രിസ്ത്യൻ ജോസഫ്. അണ്ടർ-12 വിഭാഗത്തിലാണ് ക്രിസ്ത്യൻ ദേശീയ ചാമ്പ്യനായിരിക്കുന്നത്. ക്രിസ്ത്യനും, ക്രിസ്ത്യന്റെ പിതാവ് മനോജ് മാത്യുവും എസ് ബി എസ് മലയാളത്തോട് നേട്ടത്തിന് സഹായമായ ഘടകങ്ങളെക്കുറിച്ച് വിശദീകരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥി പ്രതിഷേധം; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ചാരപ്രവർത്തനം: ഓസ്‌ട്രേലിയ പോയവാരം...
04/05/2024 Duración: 10minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
Should you consider private health insurance? - നിങ്ങള്‍ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണോ? ഓസ്‌ട്രേലിയയില്‍ അറിയേണ്ട അടിസ്ഥാന കാര്യങ്ങള്‍...
03/05/2024 Duración: 11minAustralians have access to a quality and affordable public healthcare system. There's also the option to pay for private health insurance, allowing shorter waiting times and more choices when visiting hospitals and specialists. - ഓസ്‌ട്രേലിയയിലെ പൊതു ആരോഗ്യ സംവിധാനം മികച്ചതാണെങ്കിലും ഒട്ടേറെപ്പേർ സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് എടുക്കാറുണ്ട്. ഏതെല്ലാം സാഹചര്യങ്ങളിലാണ് സ്വകാര്യ ആരോഗ്യ ഇൻഷ്വറൻസ് ഉപകാരപ്രദമാകുക എന്നതിനെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിൽ മാധ്യമ സ്വാതന്ത്യം കുറഞ്ഞു; ഇന്ത്യയുടെ സ്ഥാനം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും വിമർശനം
03/05/2024 Duración: 03min2024 മെയ് മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓൺലൈനിലെ സ്ത്രീവിരുദ്ധ ഉള്ളടക്കം തടയും; അശ്ലീല ഉള്ളടക്കത്തിന് പ്രായപരിധി കൊണ്ടുവരുമെന്നും ഓസ്ട്രേലിയൻ സർക്കാർ
02/05/2024 Duración: 03min2024 മെയ് രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ ചാരപ്രവർത്തനം നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയെന്ന് വെളിപ്പെടുത്തൽ; ഊഹാപോഹങ്ങളെന്ന് ഇന്ത്യ
02/05/2024 Duración: 05min2020ൽ ഓസ്ട്രേലിയയിൽ ചാരവൃത്തി നടത്തിയ സുഹൃത്ത് രാജ്യം ഇന്ത്യയാണെന്ന വാഷിംഗ്ടൺ പോസ്റ്റ് വെളിപ്പെടുത്തിലിൻറെ വിശദാംശങ്ങളും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും....
-
തിരക്ക് വർദ്ധിപ്പിക്കാൻ ആശുപത്രി ജീവനക്കാർ 'വ്യാജ രോഗി'കളായി; വിക്ടോറിയയിൽ ആശുപത്രിക്കെതിരെ അന്വേഷണം
01/05/2024 Duración: 03min2024 മെയ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ ജനസംഖ്യയുടെ മൂന്നിലൊന്നും വിദേശത്ത് ജനിച്ചവര്‍; ഏറ്റവും കൂടുന്നത് ഇന്ത്യയില്‍ നിന്നുള്ളവര്‍
01/05/2024 Duración: 06minവിദേശത്ത് ജനിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണം 130 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കി. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം വര്‍ദ്ധനവുണ്ടായത് ഇന്ത്യയില്‍ ജനിച്ചവരുടെ എണ്ണത്തിലാണെ്‌നും കണക്കകള്‍ സൂചിപ്പിക്കുന്നു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...
-
ഫ്ളൂ വകഭേദങ്ങൾക്ക് ഒറ്റ വാക്സിൻ: പരീക്ഷണ വിജയത്തിനരികിൽ ഓസ്ട്രേലിയൻ ഗവേഷകർ
30/04/2024 Duración: 04min2024 എപ്രില്‍ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ആക്രമണങ്ങള്‍ പതിവാകുന്നു; പേടിയോടെ ഡ്രൈവര്‍മാര്‍: പണിമുടക്കി പ്രതിഷേധിച്ച് ഹോബാര്‍ട്ടിലെ ടാക്‌സി ഡ്രൈവര്‍മാര്‍
30/04/2024 Duración: 10minടാക്സി ഡ്രൈവർമാർക്ക് നേരെ ആക്രമണങ്ങൾ കൂടുന്നതായി ചൂണ്ടിക്കാട്ടി ഹൊബാർട്ടിൽ 200 ഓളം ടാക്സി ഡ്രൈവർമാർ പണിമുടക്കി. യുവാക്കളിൽ നിന്നുള്ള ആക്രമണങ്ങൾ തടയാൻ നടപടി സ്വീകരിക്കണമെന്നാണ് ടാക്സി ഡ്രൈവർമാരുടെ ആവശ്യം. ഹൊബാർട്ട് ടാക്സി അസോസിയേഷൻ പ്രസിഡണ്ട് ലി മാക്സ് ജോയ് വിശദീകരിക്കുന്നു.
-
വിലക്കയറ്റത്തിൻറെ പാർശ്വഫലങ്ങൾ പകുതിയിലേറെ ഓസ്ട്രേലിയക്കാരെയും ബാധിച്ചതായി റിപ്പോർട്ട്
29/04/2024 Duración: 03min2024 ഏപ്രില്‍ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയൻ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് പുതിയ പ്രായപരിധി; രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകും
29/04/2024 Duración: 10minഓസ്‌ട്രേലിയയിലേക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം ഇവിടെ ജീവിക്കാനും, ജോലി ചെയ്യാനും അവസരം നല്‍കുന്ന ടെംപററി ഗ്രാജ്വേറ്റ് വിസയുടെ പ്രായപരിധി വെട്ടിക്കുറയ്ക്കാന്‍ സര്ക്കാര്‍ തീരുമാനിച്ചു. ജൂലൈ ഒന്നു മുതല്‍ ഇതിന്റെ പ്രായപരിധി കുറയ്ക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതേക്കുറിച്ച്, മെൽബണിലെ ഫ്ലൈവേൾഡ് ഇമിഗ്രേഷൻ ആൻറ് ലീഗൽ സർവ്വീസസിൽ മൈഗ്രേഷൻ കൺസൾട്ടൻറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഭീകരവിരുദ്ധ റെയ്ഡില്‍ 7 അറസ്റ്റ്; കനക്കുന്ന മസ്‌ക്ക്-സര്‍ക്കാര്‍ പോര്: ഓസ്‌ട്രേലിയ പോയവാരം...
27/04/2024 Duración: 09minഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
സിഡ്നി ആക്രമണം: സർക്കാരിന്റെ പ്രസ്താവനകൾ ഇസ്ലാമോഫോബിയ വളർത്തിയെന്ന് ഇമാംസ് കൗൺസിൽ
26/04/2024 Duración: 04min2024 ഏപ്രിൽ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം…
-
38ാം വയസില്‍ 'മസില്‍ വുമണ്‍' ആയതെങ്ങനെ? ഓസ്‌ട്രേലിയന്‍ ബോഡി ബില്‍ഡറായ മലയാളി നഴ്‌സ് വിശദീകരിക്കുന്നു...
26/04/2024 Duración: 16minവിക്ടോറിയയിൽ അടുത്തിടെ നടന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി നഴ്സ് വിനീത സുജീഷിൻറ മൽസര വിശേഷങ്ങളും, കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
നാണയപ്പെരുപ്പം കൂടിയതിനാൽ പലിശ കുറയ്ക്കൽ വൈകിയേക്കും, സർക്കാർ പരാജയമെന്ന് പ്രതിപക്ഷം
25/04/2024 Duración: 03min2024 എപ്രില്‍ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മധ്യ കേരളം ആർക്കൊപ്പം? തെരഞ്ഞെടുപ്പ് ചിത്രം അറിയാം...
25/04/2024 Duración: 26minകേരളം വോട്ടെടുപ്പിലേക്ക് അടുക്കുകയാണ്. മധ്യ കേരളത്തിലെ സാഹചര്യങ്ങള്‍ എന്താണെന്ന് വിലയിരുത്തുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എം വി ബെന്നി. എസ് ബി എസ് മലയാളത്തിന്റെ ഇന്ത്യന്‍ റിപ്പോര്‍ട്ടന്‍ എ എന്‍ കുമാരമംഗലത്തോട് അദ്ദേഹം സംസാരിക്കുന്നത് കേള്‍ക്കാം...
-
ആരാണ് ആന്‍സാകുകള്‍? എന്തിനാണ് അവര്‍ക്കായി ഒരു ദിവസം...
25/04/2024 Duración: 07minഏപ്രില്‍ 25 ആന്‍സാക് ദിനമാണ്. ആന്‍സാക് ദിനത്തിന്റെ ചരിത്രവും പ്രത്യേകതകളും അറിയാമോ? അതു കേള്‍ക്കാം...
-
സിഡ്നിയിൽ ഭീകര വിരുദ്ധ റെയ്ഡ്; കൗമാരക്കാരായ 7 പേർ അറസ്റ്റിൽ
24/04/2024 Duración: 04min2024 ഏപ്രില്‍ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...