Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയൻ പഠനം ആഗ്രഹിക്കുന്നവർക്ക് വീണ്ടും തിരിച്ചടി; വിസാ ഫീസ് 125% കൂട്ടി
01/07/2024 Duración: 02minവിസ മാനദണ്ഡങ്ങളും, പ്രായ പരിധിയും പരിഷ്കരിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസയുടെ ഫീസ് ഫെഡറൽ സർക്കാർ കുത്തനെ കൂട്ടിയത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലസ്തീൻ അനുകൂല നിലപാട്: ലേബർ സസ്പെൻഡ് ചെയ്ത സെനറ്ററെ പിന്തുണച്ച് മുസ്ലീം സംഘടനകൾ
01/07/2024 Duración: 04min2024 ജൂലൈ 1ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇ- സിഗരറ്റ് ഇനി മെഡിക്കൽ ഷോപ്പിൽ മാത്രം; വേപ്സിൻറെ രുചിക്കും വിൽപ്പനക്കും ഓസ്ട്രേലിയയിൽ നിയന്ത്രണം
01/07/2024 Duración: 04minജൂലൈ 1 മുതൽ ഇ- സിഗരറ്റുകളുടെ വിൽപ്പന ഫാർമസികളിലൂടെ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
$300 വൈദ്യുതി റിബേറ്റ്, മിനിമം വേതനം കൂടും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം
01/07/2024 Duración: 06minമൂന്നാം ഘട്ട നികുതി ഇളവുകൾ ഉൾപ്പെടെ ജൂലൈ ഒന്ന് മുതൽ ജീവിത ചെലവിനെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് പ്രാബല്യത്തിൽ വരുന്നത്. പുതിയ സാമ്പത്തിക വർഷത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കാത്തിരിപ്പിനൊടുവിൽ അസാൻജ് തിരിച്ചെത്തി, ആശങ്കകൾക്കിടയിൽ ബാങ്കിംഗ് ലയനം; ഓസ്ട്രേലിയ പോയവാരം...
29/06/2024 Duración: 09minഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
കാറിടിച്ച് കാല്‍നടയാത്രക്കാരന്റെ മരണം: മെല്‍ബണ്‍ മലയാളിക്ക് ശിക്ഷാ ഇളവ്; നാടുകടത്തല്‍ ഒഴിവാകും
29/06/2024 Duración: 06minമെല്‍ബണില്‍ കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന മലയാളിയുടെ ശിക്ഷാ കാലാവധി അപ്പീല്‍കോടതി വെട്ടിക്കുറച്ചു. ശിക്ഷയ്ക്ക് ശേഷം നാടുകടത്തപ്പെടാനുള്ള സാധ്യതയും ഇതോടെ ഒഴിവാകും. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയയില്‍ എങ്ങനെ ഒരു ടീച്ചറാകാം: അധ്യാപകര്‍ക്കുള്ള അവസരങ്ങളും സാധ്യതകളും അറിയാം...
28/06/2024 Duración: 11minഓസ്ട്രേലിയയില്‍ ഏറ്റവും സ്ഥിരതയുള്ള ജോലികളിലൊന്നാണ് അധ്യാപകരുടേത്. ഓസ്ട്രേലിയയില്‍ എങ്ങനെ അധ്യാപന ജോലിയിലേക്ക് എത്താമെന്നും, ഈ ജോലിയിലുള്ള അവസരങ്ങളും പരിശോധിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍.
-
വൈദ്യുതി ബിൽ അടക്കാൻ ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടുന്നു; സഹായം തേടുന്നവരുടെ എണ്ണത്തിൽ 19%ൻറെ വർദ്ധനവ്
28/06/2024 Duración: 03min2024 ജൂൺ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വിക്ടോറിയയിൽ നഴ്സുമാരുടെ ശമ്പളം 28.4% കൂടും; വർദ്ധനവ് നാല് വർഷം കൊണ്ട്
27/06/2024 Duración: 07minവിക്ടോറിയൻ സർക്കാർ മുന്നോട്ട് വച്ച ശമ്പളവർദ്ധനവ് നിർദ്ദേശം ഓസ്ട്രേലിയൻ നഴ്സസ് ആൻഡ് മിഡ്വൈഫറി യൂണിയൻ അംഗീകരിച്ചു. നാല് വർഷ കാലയളവിൽ സംസ്ഥാനത്തെ നഴ്സുമാർക്ക് 28.4 ശതമാനം ശമ്പളം കൂടും. മേഖലയിൽ തുടരുന്നതിന് ഇത് എത്രമാത്രം പ്രചോദനമാകുമെന്ന് രംഗത്തുള്ള മലയാളികൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്
-
മെൽബണിലെ പ്രമുഖ ആശുപത്രികൾ പുതിയ ജീവനക്കാരെ എടുക്കുന്നത് താത്കാലികമായി മരവിപ്പിച്ചു; അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും സർക്കാർ നിർദ്ദേശം
27/06/2024 Duración: 04min2024 ജൂൺ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പക്ഷിപ്പനി കൊവിഡിനേക്കാൾ മാരകമാകാം: ചിക്കനും മുട്ടയും കഴിക്കുന്നത് സുരക്ഷിതമോ?
27/06/2024 Duración: 16minപക്ഷിപ്പനിയുടെ പുതിയ വകഭേദങ്ങൾ ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ ആശങ്ക പടർത്തുകയാണ്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും വൈറസിനെതിരെ സ്വീകരിക്കേണ്ട മുൻ കരുതലുകളെ പറ്റിയും സൗത്ത് ഓസ്ട്രേലിയയിലെ ഫ്ലിൻഡേഴ്സ് മെഡിക്കൽ സെൻററിൽ ഇൻഫെക്ഷ്യസ് ഡിസീസസ് യൂണിറ്റ് മേധാവിയും, ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിൽ സീനിയർ ലക്ചററുമായ ഡോക്ടർ സന്തോഷ് ഡാനിയൽ സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയില്‍ നാണയപ്പെരുപ്പം വീണ്ടും കുതിച്ചുയര്‍ന്നു; പലിശ ഇനിയും കൂട്ടിയേക്കുമെന്ന് മുന്നറിയിപ്പ്
26/06/2024 Duración: 04min2024 ജൂണ്‍ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കാറിടിച്ച് വഴിയാത്രക്കാരന്റെ മരണം: കാറോടിച്ച മെൽബൺ മലയാളിയുടെ ശിക്ഷ വെട്ടിക്കുറച്ചു; നാടുകടത്തല്‍ ഒഴിവാകും
26/06/2024 Duración: 06minമെല്‍ബണില്‍ കാറിടിച്ച് കാല്നടയാത്രക്കാരന് മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന മലയാളിയുടെ ശിക്ഷാ കാലാവധി അപ്പീല്‍കോടതി വെട്ടിക്കുറച്ചു. ശിക്ഷയ്ക്ക് ശേഷം നാടുകടത്തപ്പെടാനുള്ള സാധ്യതയും ഇതോടെ ഒഴിവാകും. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
'കൂടുതല്‍ വെല്ലുവിളി ഇപ്പോള്‍': 15 ശതമാനത്തോളം പലിശ നല്കി വീട് വാങ്ങിയ ഓസ്ട്രേലിയന്‍ മലയാളികള്‍ പറയുന്നു
26/06/2024 Duración: 13minപതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഓസ്ട്രേലിയയിൽ എത്തിയ മലയാളികൾക്ക് വീട് സ്വന്തമാക്കാൻ എളുപ്പമായിരുന്നോ? വീട് വാങ്ങിയാൽ തന്നെ അതിന്റെ വായ്പ തിരിച്ചടയ്ക്കാൻ ഇന്ന് കാണുന്ന രീതിയിലുള്ള വെല്ലുവിളികൾ അവർ നേരിട്ടിരുന്നോ? പതിനഞ്ചു ശതമാനത്തോളം പലിശ നൽകിയിരുന്ന ചില മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇ-സിഗററ്റ് വിൽപ്പന അടുത്തയാഴ്ച മുതൽ ഫാർമസി വഴി മാത്രം; മുതിർന്നവർക്ക് പ്രിസ്ക്രിപ്ഷൻ ആവശ്യമില്ല
25/06/2024 Duración: 04min2024 ജൂൺ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ കുട്ടികളുടെ ആൻറിബയോട്ടിക്കുകൾക്ക് ക്ഷാമം; ബദൽ മാർഗ്ഗങ്ങൾ അറിയാം
25/06/2024 Duración: 03minകുട്ടികൾക്ക് നൽകുന്ന ദ്രവ രൂപത്തിലുള്ള ആൻറിബയോട്ടിക്കുകൾ പലയിടത്തും കിട്ടാനില്ല എന്നാണ് റിപ്പോർട്ടുകൾ. ഇത്തരം സാഹചര്യത്തിൽ, ഡോക്ടർമാരുടെ നിർദ്ദേശാനുസരണം സ്വീകരിക്കാവുന്ന മറ്റ് മാർഗ്ഗങ്ങൾ അറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പാർപ്പിടം മനുഷ്യാവകാശമാക്കാൻ നിയമ നിർമ്മാണം വേണമെന്ന് ആവശ്യം; ഓസ്ട്രേലിയൻ പാർലമെൻറിൽ ബിൽ
24/06/2024 Duración: 03min2024 ജൂൺ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How to recycle electronic items and batteries in Australia - പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം
24/06/2024 Duración: 09minMany common household items such as mobile phones, TVs, computers, chargers, and other electronic devices, including their batteries, contain valuable materials that can be repurposed for new products. Electronic items we no longer use, or need are considered e-waste. Across Australia, there are government-backed programs available that facilitate the safe disposal and recycling of e-waste at no cost. - വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
അടുത്തയാഴ്ച മുതല്‍ ഭൂരിഭാഗം ഓസ്ട്രേലിയക്കാര്‍ക്കും 'ശമ്പള വര്‍ദ്ധനവ്': നിങ്ങള്‍ക്ക് എത്ര കിട്ടുമെന്ന് ഇവിടെ അറിയാം
24/06/2024 Duración: 06minഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട നികുതി ഇളവുകള്‍ ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരുന്നതോടെ, അടുത്തയാഴ്ച മുതല്‍ ഭൂരിഭാഗം ഓസ്ട്രേലിയക്കാര്‍ക്കും കൈവശം ലഭിക്കുന്ന ശമ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ ശമ്പളത്തില്‍ എന്ത് മാറ്റമുണ്ടാകും എന്ന് ഇവിടെ പരിശോധിക്കാം.
-
കൊടും തണുപ്പിൽ നൂൽബന്ധമില്ലാതെ നീന്തി ആയിരങ്ങൾ; ഓസ്ട്രേലിയയിലെ ശൈത്യകാല ആഘോഷങ്ങൾ അറിയാം
23/06/2024 Duración: 04minരാത്രിയുടെ ദൈർഘ്യം ഏറ്റവും അധികം കൂടിയ സോൾസ്റ്റ്സ് ദിനമായിരുന്നു ജൂൺ 21. ഓസ്ട്രേലിയയിലെ വിവിധയിടങ്ങളിൽ നടന്ന ശൈത്യകാല ആഘോഷങ്ങളുടെ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...