Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
ഓസ്ട്രേലിയയിൽ പത്ത് മില്യൺ ഡോളറിൻറെ പുകയില വേട്ട; സംഘത്തലവനായ 29 കാരൻ അറസ്റ്റിൽ
21/06/2024 Duración: 03min2024 ജൂൺ 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഉച്ചത്തില്‍ പാട്ടുകേള്‍ക്കാറുണ്ടോ? കേള്‍വിശക്തി നഷ്ടമാകാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം
21/06/2024 Duración: 13minബോളിവുഡ് ഗായിക ആൽക്ക യാഗ്‌നിക്കിന്റെ കേൾവി ശക്തിക്ക് തകരാർ സംഭവിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ ശ്രവണ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. അമിതമായ ശബ്ദം എങ്ങനെ കേൾവി ശക്തിയെബാധിക്കാം എന്നതിനെക്കുറിച്ച് ഇ എൻ ടി സർജനായ ഡോ അബ്ദുൾ ലത്തീഫ് എസ് ബി എസ് മലയാളത്തോട് മുൻപ് വിശദീകരിച്ചത് കേൾക്കാം.
-
യുറേനിയം നിക്ഷേപം ഏറ്റവും കൂടുതല്‍; 1950കളില്‍ തുടങ്ങിയ ചര്‍ച്ച: എന്നിട്ടും ഓസ്‌ട്രേലിയ ആണവോര്‍ജ്ജത്തിലേക്ക് മാറാത്തത് എന്തുകൊണ്ട്
21/06/2024 Duración: 07minഓസ്‌ട്രേലിയ എന്തുകൊണ്ട് ആണവ ഊർജ്ജം ഉത്പ്പാദിപ്പിക്കുന്നില്ല എന്ന സംശയം പലർക്കുമുണ്ടാകാം. ലിബറൽ സഖ്യം അധികാരത്തിൽ എത്തിയാൽ ആണവ ഊർജ്ജ നിലയങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ആണവ ഊർജ്ജം പരിഗണിക്കേണ്ടതുണ്ടോ എന്ന കാര്യം ചർച്ചയായിരിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഭവനവായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് കൂടി; 1.6% ലോണുകൾ കുടിശ്ശികയെന്ന് റിപ്പോർട്ട്
20/06/2024 Duración: 04min2024 ജൂൺ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
മക്കൾക്ക് വരുമാനമുണ്ടെങ്കില്‍ ഭവനവായ്പ എളുപ്പമാകുമോ? മക്കളെ അപേക്ഷകരാക്കുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയാം
20/06/2024 Duración: 13minവരുമാനമുള്ള മക്കളെ ഭവന വായ്പയിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേജ് കൺസൾട്ടൻറായ സാനിച്ചൻ ജോസഫ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
മെൽബൺ നഗരത്തിൽ ബോംബ് സ്‌ക്വാഡിന്റെ പരിശോധന; ഒരാൾ അറസ്റ്റിൽ, ഭീഷണിയില്ലെന്ന് പോലീസ്
19/06/2024 Duración: 03min2024 ജൂൺ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സമ്പന്നര്‍ ഡോക്ടര്‍മാര്‍: ഓസ്‌ട്രേലിയയില്‍ ഏറ്റവും ശമ്പളം കിട്ടുന്ന 10 ജോലികള്‍ ഇവയാണ്...
19/06/2024 Duración: 04minഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ജോലികള്‍ ഏതൊക്കെ എന്നറിയാമോ? നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ ടാക്‌സേഷന്‍ ഓഫീസ് പുറത്തുവിട്ടിരിക്കുന്ന പട്ടികയാണ് ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
പലിശ നിരക്കിൽ മാറ്റമില്ല, നാണയപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികൾ തുടരുമെന്ന് റിസർവ് ബാങ്ക്
18/06/2024 Duración: 04min2024 ജൂൺ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍...
18/06/2024 Duración: 06minഓസ്‌ട്രേലിയയില്‍ പഠിക്കാനെത്തുന്നവര്‍ക്കുള്ള വിസ നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍, സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ അത് നിരസിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട ഏഴ് പ്രധാനകാര്യങ്ങളാണ് എസ് ബി എസ് മലയാളം ഈ പോഡ്കാസ്റ്റില്‍ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയ - ചൈന ബന്ധം വീണ്ടും തളിർക്കുന്നു; അഞ്ച് ധാരണ പത്രങ്ങളിൽ ഒപ്പു വെച്ചു
17/06/2024 Duración: 03min2024 ജൂൺ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സന്ദർശനത്തിനെത്തി ‘സ്റ്റുഡന്റാ’കാൻ കഴിയില്ല: ഓസ്ട്രേലിയൻ പഠനത്തിന് പുതിയ നിയന്ത്രണങ്ങള്‍
16/06/2024 Duración: 14minഓസ്‌ട്രേലിയന്‍ സ്റ്റുഡന്‌റ് വിസകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ കൂടുതൽ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒട്ടേറെ മലയാളികളെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
-
സർക്കാർ ശ്രമങ്ങൾ ഫലവത്താകുന്നില്ല; ഓസ്ട്രേലിയൻ കുടിയേറ്റം ഉയർന്ന് തന്നെ; ഓസ്‌ട്രേലിയ പോയവാരം...
14/06/2024 Duración: 13minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
ഓസ്ട്രേലിയൻ ആരോഗ്യ മേഖലയിൽ പ്രതിസന്ധിയെന്ന് സംസ്ഥാനങ്ങൾ; GPമാരുടെ എണ്ണം കുറയുന്നു
14/06/2024 Duración: 03min2024 ജൂൺ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
തണുപ്പ്കാലത്ത് വില്ലനാകുന്നത് ഫ്ലൂ മാത്രമല്ല; ഭീഷണിയായി RSVയും ന്യുമോണിയയും
14/06/2024 Duración: 12min2024ലെ ഫ്ലൂ സീസണിൽ കൊവിഡിനു പുറമെ മറ്റു പല വൈറസുകളും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇതിലൊന്നാണ് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ്. മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ശമ്പളമില്ലാതെ ഓവർടൈം: ഓസ്‌ട്രേലിയക്കാർക്ക് നഷ്ടമാകുന്നത് ശരാശരി 21,000 ഡോളർ; ഏറ്റവും ബാധിക്കുന്നത് അധ്യാപകരെ
13/06/2024 Duración: 04minഓസ്‌ട്രേലിയൻ ബിസിനസുകളിൽ ശമ്പളം നല്കാതെ ഓവർടൈം ചെയ്യുന്ന പ്രവണത രൂക്ഷമായിരിക്കുന്നതായി റിപ്പോർട്ട്. ജീവനക്കാർ ആഴ്ചയിൽ ശരാശരി ഒൻപത് മണിക്കൂർ ഓവർടൈം ചെയ്യുന്നതായാണ് യൂണിയൻസ് NSW റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുന്നു; ജോബ്സീക്കർ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യം
13/06/2024 Duración: 04min2024 ജൂൺ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ കൊഴിയുന്നോ? സ്റ്റുഡന്റ് വിസ നല്‍കുന്നതിന് വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു
13/06/2024 Duración: 14minഓസ്‌ട്രേലിയന്‍ സ്റ്റുഡന്‌റ് വിസകള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ വീണ്ടും പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒട്ടേറെ മലയാളികളെ ഉള്‍പ്പെടെ ബാധിക്കുന്ന ഈ നിയന്ത്രണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവയ്ക്കുകയാണ് മെല്‍ബണില്‍ മൈഗ്രേഷന്‍ ഏജന്റായ എഡ്വേര്‍ഡ് ഫ്രാന്‍സിസ്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്....
-
ചൈൽഡ് കെയർ ഫീസ് പരമാവധി 10 ഡോളറാക്കണമെന്ന് ശുപാർശ; പിന്തുണയ്ക്കുന്നെന്ന് പ്രധാനമന്ത്രി
12/06/2024 Duración: 03min2024 ജൂൺ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സിഡ്‌നി മലയാളികളുടെ മുങ്ങിമരണം: ഒരാളെ രക്ഷിച്ചത് സമീപത്തുണ്ടായിരുന്ന യുവാവ്; ശൈത്യകാല വസ്ത്രങ്ങള്‍ വിനയായെന്ന് പൊലീസ്
12/06/2024 Duración: 08minസിഡ്‌നിയില്‍ രണ്ട് മലയാളി യുവതികള്‍ കടലില്‍ മുങ്ങിമരിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പൊലിസ് വിശദീകരിച്ചു. സമീപത്തുണ്ടായിരുന്ന ലെബനീസ് വംശജനായ ഒരു യുവാവാണ് അപകടത്തില്‍പ്പെട്ട മൂന്നാമത്തെയാളെ രക്ഷിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
5 ലക്ഷത്തോളം കോഴികളെ കൊന്നൊടുക്കി; കോഴിമുട്ട ക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ
11/06/2024 Duración: 03min2024 ജൂൺ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...