Informações:
Sinopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodios
-
വീണ്ടും പലിശ കൂട്ടി; ഉയര്‍ന്നത് 12 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലേക്ക്
07/11/2023 Duración: 03min2023 നവംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വിക്ടോറിയയില്‍ പബിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടം: മരിച്ച 5 പേരും ഇന്ത്യന്‍ വംശജര്‍
07/11/2023 Duración: 02minവിക്ടോറിയയിലെ ഡെയ്ല്‍സ്ഫോര്‍ഡില്‍ ബിയര്‍ ഗാര്‍ഡനിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വംശജരായ രണ്ട് കുടുംബാംഗങ്ങളാണ് മരിച്ചത്.
-
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ 20% വരെ കെട്ടിവയ്ക്കണം: പുതിയ നികുതിയെക്കുറിച്ച് അറിയേണ്ടതെല്ലാം
06/11/2023 Duración: 06minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുകയോ, ടൂര്‍ പാക്കേജ് വാങ്ങുകയോ ചെയ്യുമ്പോള്‍ കെട്ടിവയ്ക്കേണ്ട നികുതിയില്‍ മാറ്റം വന്നിരിക്കുകയാണ്. അതേക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും.
-
മെഡികെയറിലും സെന്റര്ലിങ്കിലും 3,000 പുതിയ ജീവനക്കാരെ നിയമിക്കും; സേവനങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ ശ്രമം
06/11/2023 Duración: 03min2023 നവംബര്‍ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
അഭിനന്ദനം ആറ്റന്‍ബറോയില്‍ നിന്ന്: പതിനൊന്നാം വയസില്‍ ഡോക്യുമെന്ററി സംവിധാനം ചെയ്ത് ഓസ്ട്രേലിയന്‍ മലയാളി ബാലന്
06/11/2023 Duración: 09min11 വയസുള്ളപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായിരിക്കുകയാണ് ഗോള്‍ഡ് കോസ്റ്റിലുള്ള അര്‍ഷാന്‍ അമീര്‍. ഡോക്യുമെന്ററിയെ അഭിനന്ദിച്ച് ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ഡേവിഡ് ആറ്റന്‍ബറോയില്‍ നിന്ന് അഭിനന്ദനക്കത്ത് ലഭിച്ചതിന്റെ ആവേശത്തിലാണ് അര്‍ഷാന്‍. ഈ ഡോക്യുമെന്ററി തയ്യാറാക്കിയതിനെക്കുറിച്ച് അര്‍ഷാനും, അമ്മ ഡോ. ചൈതന്യ ഉണ്ണിയും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേള്‍ക്കാം.
-
വർക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ ശമ്പളം കുറയമോ? ചില കമ്പനികൾ ഇത് പരിഗണിക്കുന്നതായി റിപ്പോർട്ട്
04/11/2023 Duración: 04minഏതാനും വര്‍ഷങ്ങൾക്കുള്ളിൽ ജീവനക്കാരെ മുഴുവൻ തിരികെ ഓഫീസിലെത്തിക്കാനുള്ള നീക്കത്തിലാണ് നിരവധി കമ്പനികളെന്ന് റിപ്പോർട്ട്. ചിലർ പ്രോത്സാഹന പദ്ധതികൾ നടപ്പിലാക്കുമ്പോൾ, മറ്റു ചിലർ വീട്ടിൽ നിന്ന് ജോലി ചെയ്യുന്നവരുടെ ശമ്പളം കുറയ്ക്കാനും ഉദ്ദേശിക്കുന്നു. ഇതേകുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
അൽബനീസി നാളെ ചൈനയിലേക്ക്; നയതന്ത്ര ബന്ധം വീണ്ടും സജീവമാകുമെന്ന് പ്രതീക്ഷ
03/11/2023 Duración: 03min2023 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ടാപ്പ് വെള്ളം സുരക്ഷിതമാക്കുന്നതെങ്ങനെ? ഓസ്ട്രേലിയയില്‍ വീടുകളിലേക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കുന്നത് എങ്ങനെയെന്ന് അറിയാം
03/11/2023 Duración: 08minഓസ്ട്രേലിയയിൽ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെ? സിഡ്നി വാട്ടറിൽ റീസേർച്ച് ലീഡായ സുധി പയ്യപ്പാട്ട് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഒരാഴ്ചയിൽ കൊവിഡ് കേസുകൾ 23% കൂടി; ഓസ്ട്രേലിയയിലെ പുതിയ വകഭേദം അപകടകാരിയോ?
03/11/2023 Duración: 10minഓസ്ട്രേലിയയിൽ പുതിയ കൊവിഡ് തരംഗം അതിവേഗം പടരുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ പടരുന്ന വകഭേദം അപകടകാരിയാണോ? എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാനാണ് അധികൃതർ നൽകുന്ന നിർദ്ദേശം? മെൽബണിൽ ജിപിയായ ഡോ പ്രതാപ് ജോൺ ഫിലിപ്പ് വിശദീകരിക്കുന്നു.
-
ഏജ്ഡ് കെയർ രംഗത്ത് ജീവനക്കാരുടെ ക്ഷാമം നേരിടുമെന്ന് മുന്നറിയിപ്പ്; 25,000 പേരുടെ കുറവുണ്ടാകുമെന്ന് റിപ്പോർട്ട്
02/11/2023 Duración: 03min2023 നവംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
പലിശ കൂടിയിട്ടും ഓസ്ട്രേലിയയിൽ വീട് വില മുന്നോട്ട് തന്നെ; ഭവന വിപണിയിലെ സാഹചര്യങ്ങൾ അറിയാം
02/11/2023 Duración: 10minഓസ്ട്രേലിയൻ ഭവന വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് വിവിധ നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് ഏജൻറുമാർ വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പണപ്പെരുപ്പം കുറക്കുന്നതിനായി ഓസ്ട്രേലിയ പലിശനിരക്ക് ഇനിയും കൂട്ടണമെന്ന് IMF
01/11/2023 Duración: 05min2023 നവംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
'മലയാളം സ്പെഷ്യല്‍ ഭാഷ': യൂറോപ്പിനെ മലയാളം പഠിപ്പിക്കുന്ന ഒരു ജര്‍മ്മന്‍ വനിത
01/11/2023 Duración: 14minയൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരെ മലയാളം പഠിപ്പിക്കുന്ന ജര്മ്മനിക്കാരിയാണ് പ്രൊഫസര്‍ ഹൈകെ ഒബെര്‍ലിന്‍. ജര്‍മ്മനിയിലെ ടുബിംഗന് യൂണിവേഴ്സിറ്റിയിലെ മലയാളം ചെയര്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഫ. ഹൈകെ, മലയാള പ്രണയത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേള്‍ക്കാം.
-
ഓസ്ട്രേലിയയിൽ അധ്യാപകർക്ക് ക്ഷാമം; 10 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ഫെഡറൽ സർക്കാർ
31/10/2023 Duración: 03min2023 ഒക്ടോബര്‍ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
'Net Zero 2050' explained: Australia's long-term emissions reduction plan - എന്താണ് നെറ്റ് സീറോ എമിഷന്‍? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ലളിതമായി...
31/10/2023 Duración: 11minAustralia’s long-term emissions reduction plan sets out to address climate change caused by greenhouse gas emissions produced by the burning of fossil fuels, and together, everyone can make a difference to achieve it. - ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ എത്ര പേര്‍ക്ക് പൂര്‍ണമായും മനസിലായിട്ടുണ്ട്? കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനകാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
-
ഓസ്ട്രേലിയയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; മാസ്കുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് വിക്ടോറിയ
30/10/2023 Duración: 04min2023 ഒക്ടോബര്‍ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോഴുള്ള പുതിയ നികുതി നിലവില്‍ വന്നു: അറിയേണ്ട എല്ലാ കാര്യങ്ങളും
30/10/2023 Duración: 06minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ കൂടുതല്‍ നികുതി പിടിച്ചുവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 20 ശതമാനം വരെ നികുതി പിടിച്ചുവയ്ക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് വിശദമായി അറിയാം.
-
സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ 11 ആം സ്ഥാനത്ത്
27/10/2023 Duración: 02min2023 ഒക്ടോബര്‍ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വെജിമൈറ്റിന് 100 വയസ്സ്; വെജിമൈറ്റിന്റെ രുചി നിങ്ങൾക്ക് ഇഷ്ടമാണോ?
27/10/2023 Duración: 05minഓസ്ട്രേലിയയുടെ ഏറ്റവും പേര് കേട്ട ഭക്ഷണ വിഭവമായി അറിയപ്പെടുന്നവയിൽ ഒന്നാണ് വെജിമൈറ്റ്. വെജിമൈറ്റ് എങ്ങനെ ഇത്രയും ഇഷ്ടപ്പെട്ട വിഭവമായി മാറി? അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പണപ്പെരുപ്പം വീണ്ടും ഉയരുന്നു; പലിശ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
26/10/2023 Duración: 04min2023 ഒക്ടോബര്‍ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം