Sbs Malayalam -

ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച്, ഓസ്ട്രേലിയൻ പൗരത്വമെടുക്കാൻ എന്താണ് പ്രചോദനം?

Informações:

Sinopsis

ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്ത സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും. എന്നിട്ടും ഓസ്‌ട്രേലിയൻ പൗരത്വം സ്വീകരിക്കാൻ എന്താണ് പ്രചോദനമാകുന്നത് എന്ന് ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിലുള്ളവരോട് എസ് ബി എസ് മലയാളം അന്വേഷിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.