Sbs Malayalam -

How can you ensure sexual consent? - പൂര്‍ണ്ണ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാകാം: ഓസ്‌ട്രേലിയയിലെ 'കണ്‍സന്റ്' നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Informações:

Sinopsis

In Australia, non-consensual sexual activity is a criminal offence, whether it takes place in real life or online. In some jurisdictions, alleged perpetrators accused of sexual assault or rape must prove in court that they obtained consent before engaging in sexual activity. So, how can you ensure you’re having consensual sex? - പങ്കാളിയുടെ പൂര്‍ണ്ണ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം ഓസ്‌ട്രേലിയയില്‍ ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്. എന്താണ് ഈ പരസ്പര സമ്മതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, അത് എങ്ങനെ ഉറപ്പാക്കാം എന്നുമാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ വിശദീകരിക്കുന്നത്.