Sbs Malayalam -
മലയാളികൾ ഇഷ്ടപ്പെടുന്ന പച്ചക്കറികൾ ഓസ്ട്രേലിയയിൽ എല്ലായിടത്തും വളർത്താം; ഗ്രീൻ ഹൗസ് ഉപയോഗിക്കുന്നതിങ്ങനെ...
- Autor: Vários
- Narrador: Vários
- Editor: Podcast
- Duración: 0:11:40
- Mas informaciones
Informações:
Sinopsis
മലയാളികൾ ഇഷ്ടപ്പെടുന്ന പച്ചക്കറികൾ ഓസ്ട്രേലിയയിൽ എല്ലായിടത്തും എളുപ്പത്തിൽ വളരണമെന്നില്ല. എന്നാൽ ഗ്രീൻ ഹൗസ് ഇതിനൊരു പരിഹാരമാണ്. ക്വീൻസ്ലാന്റിലെ ടൗൺസ്വില്ലിനടുത്ത് ഓർഗാനിക് ഫാർമിംഗ് ചെയ്യുന്ന സാജൻ ശശി വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.