Sbs Malayalam -

Ibis പക്ഷിയെ കൊന്നുതിന്നാന്‍ ശ്രമിച്ചയാള്‍ക്ക് ജയില്‍ശിക്ഷ: ഓസ്‌ട്രേലിയയില്‍ ഏതെല്ലാം മാംസം കഴിക്കാം എന്നറിയാമോ?

Informações:

Sinopsis

ദേശീയ മൃഗമായ കംഗാരുവിന്‌റെയും, ദേശീയ പക്ഷിയായ ഇമ്യുവിന്റെയും മാംസം ഭക്ഷണമാക്കുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. എന്നാല്‍, വൈറ്റ് ഐബിസ് എന്ന ഞാറപ്പക്ഷിയെ ഭക്ഷണമാക്കാന്‍ ശ്രമിച്ചയാള്‍ക്ക് സിഡ്‌നിയില്‍ കോടതി ആറു മാസത്തെ ജയില്‍ശിക്ഷ നല്‍കി. സാധാരണ മാംസഭക്ഷണത്തിന് പുറമേ, ഏതൊക്കെ മാംസങ്ങളാണ് ഓസ്‌ട്രേലിയയില്‍ ഭക്ഷണമാക്കാന്‍ കഴിയുക എന്ന് കേള്‍ക്കാം.